Post Category
കാസര്‍കോട് നഗരസഭാ നികുതി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും
നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് രണ്ടാം ശനിയാഴ്ചയിലും എല്ലാ ഞായറാഴ്ച്ചകളിലും കാസര്‍കോട് നഗരസഭാ നികുതി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments