Skip to main content

ടാലി കോഴ്‌സ്

 

   സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും  പിലാത്തറ റീച്ച് ഫിനിഷിങ്  സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അക്കൗണ്ടിങ് മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കി   30 ദിവസത്ത ടാലി ഓണ്‍ലൈന്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 04972800572, 9496015018 എന്നിവയിലേതെങ്കിലും നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

date