Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓര്‍ഡര്‍ ലഭിക്കുന്ന മുറക്ക് 24 മണിക്കൂറിനകം വാഹനങ്ങളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം സ്ഥാപിക്കേണ്ടതാണ്. താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ മാര്‍ച്ച് 10 ന് വൈകിട്ട് നാല് മണിക്കകം തളിപ്പറമ്പ് ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ ക്വട്ടേഷന്‍ നേരിട്ടോ, ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0460 2300332. ഇ മെയില്‍: rdo-tlpb.rev@kerala.gov.in.
date
- Log in to post comments