Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക്  മാറ്റമില്ല

 

ഇന്ന് (02/03/2021) വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍  നടത്താന്‍  തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക്   മാറ്റമില്ലെന്ന് വ്യാവസായിക പരിശീലന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ  ട്രെയിനികളും നിശ്ചിത സമയത്ത് അവര്‍ക്ക്  അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍  ഹാജരാകണം.

date