Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. കേന്ദ്രത്തിലെ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബ്രൂഡ് ബാങ്ക് ഫോര്‍ സില്‍വര്‍ പൊമ്പാനോ പദ്ധതിക്കായി ബാഗ് ഫില്‍റ്റേഴ്‌സ് (എട്ട് എണ്ണം) യു.വി സിസ്റ്റം ( രണ്ട് എണ്ണം), റൗണ്ട് എഫ്ആര്‍പി - രണ്ട് ടോണ്‍ ഉപകരണങ്ങള്‍ ( ആറെണ്ണം), റൗണ്ട് എഫ്ആര്‍പി - രണ്ട് ടോണ്‍ ഉപകരണങ്ങള്‍ (ഒമ്പതെണ്ണം), എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബ്രൂഡ് ബാങ്ക് ഫോര്‍ സില്‍വര്‍ പൊമ്പാനോ പദ്ധതിക്കായി റാപ്പിഡ് സാന്റ് ഫില്‍റ്റഴ്‌സ് (നാലെണ്ണം), ട്രിനോക്യുലര്‍ കോംമ്പൗണ്ട് മൈക്രോസ്‌കോപ്പ് വിത്ത് ക്യാമറ ആന്‍ഡ് ഡിസ്‌പ്ലേ  - തുടങ്ങിയവ വാങ്ങുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. മാര്‍ച്ച് 10ന് രാവിലെ 8 മണിക്ക് മുന്‍പ് ടെന്‍ഡര്‍ ലഭിച്ചിരിക്കണം. ഫോണ്‍: 0480 2819698

date