Post Category
കെ എ യു : സസ്യപ്രജനന മാര്‍ഗങ്ങളില്‍ പരിശീലനം
കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സസ്യപ്രജനന മാര്‍ഗ്ഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും. 2021 മാര്‍ച്ച് 9, 10 തീയതികളില്‍ മണ്ണൂത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 0487 -2370773, 8089173650
date
- Log in to post comments