Skip to main content

രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കുന്ന സംസ്ഥാന ജൂനിയര്‍  പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള  ജില്ലയിലുള്ള ഗുസ്തി കായിക താരങ്ങള്‍ (2001, 2002, 2003 & 2004) രജിസ്റ്റേര്‍ഡ് സ്ഥാപനം മുഖേന മാര്‍ച്ച് എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. സെക്രട്ടറി, ജില്ലാ റസ്‌ലിങ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി എന്ന വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 9895802441, 9074407678.

date