Post Category
രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഇന്ന് (05 മാര്‍ച്ച്) ഉച്ചയ്ക്കു രണ്ടിന് റിട്ടേണിങ് ഓഫിസര്‍കൂടിയായ സബ് കളക്ടറുടെ ചേംബറില്‍ ചേരും.
date
- Log in to post comments