Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ മെഡിക്കല്‍ കോളേജ് തമര്‍ഭാഗം പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

 

date