Post Category
ഗതാഗത നിയന്ത്രണം
ജില്ലയില്‍ ദേശീയപാത 766- ല്‍ മണ്ണില്‍കടവ് മുതല്‍ അടിവാരം വരെയുളള വിവിധ ഇടങ്ങളില്‍ കള്‍വര്‍ട്ട് നിര്‍മ്മാണം, കയറ്റം കുറയ്ക്കുന്ന പ്രവൃത്തി, ടാറിംഗ് എന്നിവ നടന്നുവരുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments