Post Category
ജി.പി.എസ് ട്രാക്കിംഗ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജി.പി.എസ് ട്രാക്കിംഗ് ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. 121 ജി.പി.എസും അനുബന്ധ ഉപകരണങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. നോഡല്‍ ഓഫീസറായ എല്‍. എ(ജി)നം.1 സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം 2.30ന് ക്വട്ടേഷനുകള്‍ തുറക്കും.
date
- Log in to post comments