Post Category
നോഡല്‍ ഓഫീസറെ നിയോഗിച്ചു
സര്‍വീസ് വോട്ടര്‍മാര്‍ക്ക് (സൈനികര്‍) നിയമസഭാ തിരഞ്ഞെടുപ്പിന് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റത്തിന്റെ (ഇ.ടി.പി.ബി.എസ്) ജില്ലാതല നോഡല്‍ ഓഫീസറായി പാലക്കാട് കലക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിലെ ടെക്നിക്കല്‍ ഡയറക്ടറായ പി.സുരേഷ്കുമാറിനെ നിയോഗിച്ചു.
date
- Log in to post comments