Post Category
അധിക പ്രസവ ധനസഹായം കൈപ്പറ്റണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അധിക പ്രസവ ധനസഹായം അനുവദിക്കുന്നതിനായി മുന്‍പ് പ്രസവ ധനസഹായം ലഭിച്ച അംഗങ്ങള്‍ മാര്‍ച്ച് 18നു മുന്‍പായി അസല്‍ രേഖകള്‍ സഹിതം പാലക്കാട് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2522599.
date
- Log in to post comments