Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: സിസിടിവി ലഭ്യമാക്കുന്നതിന്   ക്വട്ടേഷൻ ക്ഷണിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിസിടിവി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 175 സിസിടിവി യും 1 ടി ബിയുടെ ഡി വി ആറും ഉൾപ്പെടെ ലഭ്യമാക്കുന്നതിനാണ് ക്വട്ടേഷൻ  ക്ഷണിച്ചത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് 'CCTV for  GE TO Kerala LAC 2021' Palakkad എന്ന് എഴുതണം. മുദ്രവെച്ച ക്വട്ടേഷനുകൾ മാർച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി നോഡൽ ഓഫീസർ, മെറ്റീരിയൽ മാനേജ്മെന്റ്, ജി. ഇ ടു കേരള എൽ.എ.സി പാലക്കാട് വിലാസത്തിൽ സമർപ്പിക്കണം.  അന്നേദിവസം 2.30ന് ക്വട്ടേഷനുകൾ തുറക്കും.
 

date