Skip to main content

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

======================
കോട്ടയം മുനിസിപ്പാലിറ്റി - 15, 16, പാലാ -13, ഈരാറ്റുപേട്ട - 15, അകലക്കുന്നം ഗ്രാമപഞ്ചായത്ത് - 15, കുമരകം - 6,13, ടി.വി പുരം - 8, തിരുവാർപ്പ് - 4, ആർപ്പൂക്കര - 15, കല്ലറ-11, കാഞ്ഞിരപ്പള്ളി - 18
എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി - 38, പാലാ- 22,4, ഏറ്റുമാനൂർ - 2, 30 അയ്മനം ഗ്രാമപഞ്ചായത്ത് - 15, 19,8, കുമരകം - 11, 16, മീനച്ചിൽ - 13, മുണ്ടക്കയം - 6, 12, 21, മണർകാട്-16, നീണ്ടൂർ-8, കുറവിലങ്ങാട് - 1, കാണക്കാരി - 8എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 46 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 94 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും  12 തദ്ദേശ സ്ഥാപന മേഖലകളിലായി 20  കണ്ടെയ്ൻമെൻ്റ് സോണുകളുമാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം - 1,4, 17, 2,10, 15, 16

2. വൈക്കം - 20,4

3. പാലാ- 8, 13

4. ഏറ്റുമാനൂർ - 33,9, 22, 5, 25

5. ഈരാറ്റുപേട്ട - 15

ഗ്രാമ പഞ്ചായത്തുകൾ

6. വാകത്താനം -13, 11, 1

7. അയർക്കുന്നം -12,18

8. പനച്ചിക്കാട്-14, 5, 7, 19

9. തലയോലപ്പറമ്പ്- 13

10. ഉഴവൂർ - 2,4, 8

11. കുറവിലങ്ങാട് -2, 6, 4

12. കരൂർ - 5, 7, 9

13. കുറിച്ചി - 14,8, 13,9

14. കല്ലറ-7, 9

15. കിടങ്ങൂർ - 11

16. ആർപ്പൂക്കര - 16, 11, 15

17. വാഴപ്പള്ളി-8

18. പാമ്പാടി - 3, 4, 18

19. എലിക്കുളം - 1

20. പൂഞ്ഞാർ - 9

21. കുമരകം - 3,8, 6, 13

22. കടനാട് - 6,9,8

23. ചിറക്കടവ്- 19,9,4, 16

24. നീണ്ടൂർ- 10,9

25. ഭരണങ്ങാനം -13

26. മൂന്നിലവ് - 10

27. മുളക്കുളം - 12, 15

28. വെള്ളൂർ - 15, 16

29. വെച്ചൂർ -8

30. മുത്തോലി - 7

31. കാഞ്ഞിരപ്പള്ളി - 17, 18

32. തിടനാട് - 5

33. കല്ലറ-7, 9, 11

34. മണർകാട് - 13, 14

35. കാണക്കാരി - 1

36. തൃക്കൊടിത്താനം - 1

37. പാറത്തോട് - 11

38. മാഞ്ഞൂർ - 17

39. രാമപുരം - 7

40. അയ്മനം - 13, 17

41. മണിമല - 14

42. മരങ്ങാട്ടുപിള്ളി - 12

43. പായിപ്പാട് - 6

44. അകലക്കുന്നം -15

45. റ്റി.വി പുരം - 8

46. തിരുവാർപ്പ് - 4

കണ്ടെയ്ൻമെൻ്റ് സോണുകൾ
============
മുനിസിപ്പാലിറ്റികൾ

1. കോട്ടയം  - 19, 14, 23, 28, 29, 3,8

2. ഏറ്റുമാനൂർ - 19, 20

3. ചങ്ങനാശേരി - 16

ഗ്രാമ പഞ്ചായത്തുകൾ

4. അയ്മനം - 4

5. രാമപുരം - 8

6. കിടങ്ങൂർ - 4

7. പായിപ്പാട് - 8

8. മുളക്കുളം - 6,5

9. കുമരകം - 4

10. തൃക്കൊടിത്താനം-12

11. മുത്തോലി - 5

12. കുറിച്ചി - 18

date