Post Category
ജീവനക്കാരുടെ വിവരം ലഭ്യമാക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരം നിശ്ചിത പ്രൊഫോർമയിൽ (ഡാറ്റ ഷീറ്റ് -ഫിസിക്കൽ കോപ്പി )നൽകാത്ത സ്ഥാപനമേധാവികൾ നൽകേണ്ടതാണ്. മാർച്ച് 7 ന് 12 മണിക്ക് മുൻപ് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. നിർദേശം പാലിക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.
date
- Log in to post comments