Post Category
ഗതാഗതം നിരോധിച്ചു
ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഇന്ന് (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments