Post Category
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,
നിയമസഭാ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ഒരുക്കം വിശദീകരിക്കുന്നതിനായി നാളെ (2021 മാർച്ച് 6ന് ) ഉച്ചയ്ക്ക് 12ന് ബഹു.ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ശ്രീ എ.അലക്സാണ്ടർ ഐ.എ.എസ് വാർത്താ സമ്മേളനം നടത്തുന്നു. ഹോട്ടൽ റോയൽ പാർക്കിലാണ് വാർത്താസമ്മേളനം. എല്ലാ മാധ്യമളുടെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
sd/-
ജില്ല ഇൻഫർമേഷൻ ഓഫീസർ, ആലപ്പുഴ
date
- Log in to post comments