Post Category
ഡോ.കെ.എസ്.മോഹൻകാർഡിയോളജി വിഭാഗം തലവനായി ചുമതല ഏറ്റു
അമ്പലപ്പുഴ: ആലപ്പുഴ ഗവ: മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയായി ഡോ.കെ.എസ്.മോഹൻ ചുമതല ഏറ്റു' ജില്ലയിൽ നിരവധി സൗജന്യ ഹൃദയ പരിശോധനകൾ നടത്തിയും ഹൃദയതാളം എന്ന പേരിൽ ഹൃദയഘാത പുനരുജീ വ ന പ രിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയ ട്ടുണ്ട് മികച്ച ഹൃദരോഗ വിദഗ്ദ്ധനു ള്ള ഡോ.ഇ.കെ.ആൻ്റണി പുരസ്ക്കാരം ലഭിച്ചട്ടുണ്ട്
date
- Log in to post comments