Post Category
കേരള വാട്ടര്‍ അതോറിറ്റി : ക്യാഷ് കൗണ്ടര്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിക്കും
കേരള വാട്ടര്‍ അതോറിറ്റിയുടെ ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ നം.2 സരോവരം ഓഫീസിലെ ക്യാഷ് കൗണ്ടര്‍ മാര്‍ച്ച് 31 വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments