Post Category
ഒഴിവ്
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്സ് കോഴ്സിന് എസ് ടി വിഭാഗത്തില്‍ മൂന്ന് ഒഴിവും എസ് സി വിഭാഗത്തില്‍ ഒരു ഒഴിവും ഉണ്ട്. ചേരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഉച്ച മൂന്ന് മണിക്കകം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9539596905, 8075235542.
date
- Log in to post comments