Skip to main content

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി :  അഡ്മിഷന്‍ ആരംഭിച്ചു.

 

 

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത  എസ്എസ്എല്‍സി. താല്‍പര്യമുളളവര്‍ റെയിവേ സ്റ്റേഷന്‍ ലിങ്ക് റോഡിലുളള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2301772/9526871584.

 

date