Skip to main content

ആക്ഷേപം ബോധിപ്പിക്കണം

നെയ്യാറ്റിന്‍കര താലൂക്കില്‍ കോട്ടുകാല്‍ വില്ലേജില്‍ 150 കിലോഗ്രാം സംഭരണശേഷിയുള്ള സ്ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് കുമാര്‍.ഝാ എന്ന വ്യക്തി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.  ഈ സ്ഫോടക മാഗസീന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതിന് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനു മുന്നില്‍ ആക്ഷേപം ബോധിപ്പിക്കണമെന്ന് എ.ഡി.എം അറിയിച്ചു.

date