Skip to main content

പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും പരാതികളും നല്‍കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്. അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതു ജനങ്ങള്‍ക്ക് അറിയിക്കാം. തെരഞ്ഞടുപ്പ് മാതൃക പെരുമാറ്റചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാലും അദ്ദേഹത്തെ ഫോണിലൂടെയോ വാട്‌സ് ആപ്പ്/ ഇമെയില്‍ മുഖേനയോ അറിയിക്കാവുന്നതാണ്. രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രധിനികള്‍ക്കും അദ്ദേഹത്തോട് ആശയവിനിമയം നടത്താന്‍ അവസരമുണ്ട്. ഫോണ്‍ 9188619388, ഇ-മെയില്‍ gen.ob...@gmail.com.

 

date