Post Category
നിയമസഭ തെരഞ്ഞെടുപ്പ്; പരാതികള്‍ അറിയിക്കാം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പരാതികള്‍ നേരിട്ട് അറിയിക്കുന്നതിന് തെരഞ്ഞെടുപ്പ് നിരീക്ഷകയായ പരിണീത് ഷെര്‍ഗിലിനെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നേരിട്ടു കാണാം. മാര്‍ച്ച് 26, 29 തീയതികളില്‍ രാവിലെ 11 മുതല്‍ 12 വരെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഉപ വരണാധികാരിയുടെ കാര്യാലയമായ ചിറയിന്‍കീഴ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലെത്തി പരാതികള്‍ അറിയിക്കാം.
date
- Log in to post comments