Skip to main content

എന്‍.സി.സി കേഡറ്റുകളുടെ റാലി നാളെ(26 മാര്‍ച്ച്)

നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകളുടെ റാലിയും പോലീസ് ബാന്‍ഡും നാളെ(26 മാര്‍ച്ച്) വൈകിട്ട് നാലിന് മാനവീയം വീഥിയില്‍ നടക്കും. പരിപാടി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗേയല്‍, എന്‍.സി.സി ഡയറക്ടര്‍ എസ്. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും.

date