Skip to main content

ട്രൈബൽ സെറ്റിൽമെന്റുകളിൽ കോവിഡ് വാക്സിനേഷൻ തുടങ്ങി

കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണാംകോണം, പൊടിയം സെറ്റിൽമെന്റുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 

 

ട്രൈബൽ മേഖലയിൽ തുടർന്നുള്ള ദിവസങ്ങളിലും 60 വയസിനു മുകളിലുള്ളവർക്കും 45നും 59നുമിടയിൽ പ്രായമുള്ള അനുബന്ധ രോഗബാധിതർക്കും വാക്സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.

date