Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കല്‍-ആല്‍ത്തറ ജംഗ്ഷന്‍, വിതുര ഗ്രാമപഞ്ചായത്തിലെ തലച്ചിറ, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, മേലാംകോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പരപ്പാറ, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ പാറയില്‍(എസ്.വി.യു.പി.എസ്, കുറുക്കാണി പ്രദേശം), നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ പതിനാറാംകല്ല്(ഐ.ഐ.എസ്.റ്റി, വലിയമല) എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
date
- Log in to post comments