Skip to main content

2073 ബൂത്തുകളിൽ വെബ് കാസ്റ്റിങ്

ജില്ലയിൽ 2073 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു. എല്ലാ ബൂത്തുകളിൽനിന്നുമുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിൽ ഇതിനായി ഒരുക്കിയിരിക്കുന്ന കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കും. ജില്ലയിൽ നീതിപൂർവവും സമാധാനപരവുമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് വെബ്കാസ്റ്റിങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു. 

date