Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കംപ്യൂട്ടര്‍  ഹാര്‍ഡ്‌വെയര്‍ മെയിന്റനസ് ആന്റ് നെറ്റ് വര്‍ക്കിംഗ്, ഗാര്‍മെന്റ്‌മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്, എം എസ് ഓഫീസ്, ഡി.റ്റി.പി കോഴ്‌സുകളിലേയ്ക്കു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 0471-2360611, 8075289889, 8075465539.

date