Skip to main content

വൈദ്യുതി മുടങ്ങും

പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഡോ. പൈ റോഡ്, ഐ.റ്റി അറ്റ് സ്‌ക്കൂള്‍, നബാര്‍ഡ്, എസ്.റ്റി.ഇ.ആര്‍.റ്റി, പരീക്ഷാഭവന്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (13 ഏപ്രില്‍) രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു

date