Post Category
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സോഫ്റ്റ്വെയർ ടെസ്റ്റിങ്, പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 2320332 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു.
date
- Log in to post comments