Skip to main content

വൈദ്യുതി മുടങ്ങും

വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ പടയണി  ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 20ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ കുളത്തറ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ(19 ഏപ്രില്‍) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

date