Skip to main content

അന്തർസംസ്ഥാന യാത്രക്കാർ ആർ.ടി.പി.സി.ആർ പരിശോധന ഫലം ജാഗ്രത പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം 

 

 അന്തർ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്  വരുന്നവർ  ആർ.ടി.പി.സി.ആർ പരിശോധന ഫലം ആരോഗ്യ ജാഗ്രത പോർട്ടലിൽ  നിർബന്ധമായും  അപ് ലോഡ്  ചെയണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതായി ജില്ലാ കലക്ടർ മ്യൺമയി ജോഷി അറിയിച്ചു. 
 

date