Post Category
കോവാക്സിന്‍ - രണ്ടാം ഡോസ്
കോവാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്ത മുന്നണി പോരാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 25.04.2021 ന് (ഞായറാഴ്ച) തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ അതിനുളള സൗകര്യം ഒരുക്കിയിട്ടുളളതാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.
date
- Log in to post comments