കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
*കണ്ടെയിന്‍മെന്റ് സോണുകള്‍*
ചാക്ക(തിരുവനന്തപുരം കോര്‍പ്പറേഷന്‍)
കേശവദാസപുരം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)
മുട്ടട(തിരുവനന്തപുരം കോര്‍പ്പറേഷന്‍)
നെടുങ്കാട്(തിരുവനന്തപുരം കോര്‍പ്പറേഷന്‍)
ആറ്റുകാല്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)
ചിറ്റാറ്റിന്‍കര(ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി)
ചൂട്ടയില്‍(കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്)
കൊട്ടാരം(കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്)
ഇത്തിയൂര്‍(ബാലരാമപുരം ഗ്രാമപഞ്ചായത്ത്)
തിരുവെള്ളൂര്‍(അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത്)
വെണ്ണികോട്(ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത്)
പുളവങ്ങല്‍(തിരുപുറം ഗ്രാമപഞ്ചായത്ത്)
പഴയകട(തിരുപുറം ഗ്രാമപഞ്ചായത്ത്)
*മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍*
പാതിരപ്പള്ളി പേരപ്പൂര്‍ ക്ലസ്റ്റര്‍ പ്രദേശം
റസല്‍പുരം-ചാനര്‍ പാലത്തിന്റെ വടക്കേഭാഗം(ബാലരാമപുരം ഗ്രാമപഞ്ചായത്ത്)
മഞ്ഞമല മുളവിളാകം പ്രദേശം(പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്)
- Log in to post comments