Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം-അപേക്ഷ തിയതി നീട്ടി

മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2021 ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പൊതു പ്രവേശന പരീക്ഷ 2021 മെയ് നാലിന് രാവിലെ 10 മണി മുതല്‍ 11.30 വരെ നടത്തും. ംംം.ുീഹ്യമറാശശൈീി.ീൃഴ/െേവ
എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ബന്ധപ്പെടേണ്ട നമ്പര്‍ : 9656450550.

date