Post Category
ജില്ലയില്‍ ഇതുവരെ 16,17,043 ടെസ്റ്റുകള്‍
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടത്തിയത് 16,17,043 പരിശോധനകള്‍. ഇതില്‍ 5,19368 ആര്.ടി.പി.സി.ആര് ടെസ്റ്റുകളും 9,51, 657 ആന്റിജന്‍ ടെസ്റ്റുകളും ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച ജില്ലയില്‍ ദിവസം ശരാശരി 7567 ടെസ്റ്റുകളാണ് നടത്തിയത്. ജില്ലയിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമാണ്. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടിയത് ഏപ്രില്‍ 19-നാണ്. 22.67 ശതമാനമായിരുന്നു ഈ ദിവസത്തെ നിരക്ക്.
date
- Log in to post comments