Skip to main content

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍

 

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മലരിക്കല്‍, ഇറമ്പം മേഖലകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 
ക്ലസ്റ്റര്‍ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

date