Post Category
വനിത വികസന കോർപ്പറേഷൻ: സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ :സംസ്ഥാന വനിത വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറുശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖല
ഓഫീസിൽ നൽകണം. ഫോൺ: 0484- 2984932, 9496015008, 9496015011.
date
- Log in to post comments