Skip to main content

തിരൂരങ്ങാടി, വേങ്ങര; കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 26ന്

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.വി.എച്ച്.എസ്.എസ് വേങ്ങര എന്നീ പരീക്ഷ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി ഒന്ന്, നാല് പരീക്ഷാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഏപ്രില്‍ 26ലേക്ക് മാറ്റിയതായി തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഏപ്രില്‍ 26 ന് രാവിലെ 10.30 മുതല്‍ ഒന്ന് വരെ കാറ്റഗറി ഒന്നും ഉച്ചക്ക് രണ്ട് മുതല്‍ 4.30 വരെ കാറ്റഗറി നാലില്‍ ഉള്ളവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുക.
 

date