Skip to main content

കോവഡ്: വിരമിക്കല്‍ ചടങ്ങുകള്‍ക്കുള്ള ഒത്തുകൂടല്‍ ഒഴിവാക്കണം -ജില്ല കളക്ടര്‍

 

ആലപ്പുഴ:  കോവിഡ് പോസിറ്റീവ് കേസുകൾ ജില്ലയിൽ ക്രമാതീതമായി  വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ റിട്ടെയർമെൻറ് ചടങ്ങുകളിൽ ജീവനക്കാർ ഒത്തുകൂടുന്നതും ഭക്ഷണവിതരണം നടത്തുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

date