Skip to main content

കൊതുക് നിര്‍മാര്‍ജ്ജനത്തിനായി ഫോഗിങ്

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തിനായി ഫോഗിങ് നടത്തി. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റാണ് രണ്ട് റൗണ്ട് ഫോഗിങ് നടത്തിയത്.  മാലത്തയോണ്‍ എന്ന കീടനാശിനി ഡീസലില്‍ ചേര്‍ത്താണ് ഫോഗിങ്. പകര്‍ച്ചവ്യാധികളെ തടയുന്നതിന്റെ ഭാഗമായാണ് കൊതുക് നിര്‍മാര്‍ജ്ജനം.

date