Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടവ പഞ്ചായത്തിലെ ഇടവ പി.എച്ച്.സിയെ(വാര്‍ഡ് നം 16) കണ്ടെയിന്‍മെന്റ് സോണായും മലയിന്‍കീഴ് പഞ്ചായത്തിലെ മഞ്ചാടി(01), ഓഫീസ് വാര്‍ഡിലെ ആല്‍ത്തറ(19) എന്നിവയെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

date