Post Category
തീയതി നീട്ടി
തിരുവനന്തപുരം, കോഴിക്കോട് ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചതായി എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് ഒടുക്കാനാകും. ഓണ്‍ലൈനായും ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560363, 2560364.
date
- Log in to post comments