Skip to main content

ഫോട്ടോ ഗ്രാഫി മത്സരം

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് (ജൂണ്‍ 21ന്) നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ എടുത്ത് ഇന്ന് (ജൂണ്‍ 21) വൈകീട്ട് ആറിനകം 9526855487  എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കണം. മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

date