Skip to main content

7312പേർ വാക്സിൻ സ്വീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 7312പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 25 രണ്ടാമത്തെ ഡോസ് -27
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -315

40-44പ്രായമുള്ളവർ -1530
45വയസിനു മുകളിൽ പ്രായമുള്ളവർ -1465
18നും 45നും ഇടയിൽ പ്രായമുള്ളവർ -3950

date