Post Category
മൊബൈൽ കോവിഡ് പരിശോധന സ്ഥലങ്ങൾ
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ കോവിഡ് പരിശോധന സംഘം തിങ്കളാഴ്ച (ജൂൺ 21 ) വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും. കുത്തിയതോട്, വീയപുരം, മാരാരിക്കുളം തെക്ക്, കോടംതുരുത്ത്, കഞ്ഞിക്കുഴി, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, പുളിങ്കുന്ന്, കൃഷ്ണപുരം, മണ്ണഞ്ചേരി, മാന്നാർ, ചമ്പക്കുളം, അരൂർ എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പരിശോധന.
date
- Log in to post comments