Skip to main content

മണ്ണ് ലേലം

 

കേരള ജല അതോറിറ്റി, വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷന്‍, തൃശൂര്‍ ഓഫീസിന്‍റെ അധികാര പരിധിയില്‍ വരുന്ന രാമവര്‍മ്മപുരം കുടിവെള്ള പദ്ധതിയുടെ ഉറവിടമായ കുളത്തിന്‍റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ലഭിച്ച മണ്ണ് ജൂണ്‍ 23ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വച്ച് പൊതുലേലം ചെയ്യുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0487 2330402

date