Skip to main content

ആലപ്പുഴ ജില്ലയിൽ 451 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 451 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

1. ആലപ്പുഴ - 108

2. ചേർത്തല - 13

3. ചെങ്ങന്നൂർ - 1

4. കായംകുളം - 23

5. മാവേലിക്കര - 4

6. ഹരിപ്പാട് - 13

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ - 11

2. ആല - 4

3. അമ്പലപുഴ നോർത്ത് - 2

4. അമ്പലപ്പുഴ സൗത്ത് - 4

5. അരൂക്കുറ്റി - 11

6. അരൂർ - 5

7. ആര്യാട് - 8

8. ഭരണിക്കാവ് - 4

9. ബുധനൂർ - 2

10. ചമ്പക്കുളം - 3

11. ചേന്നംപള്ളിപ്പുറം - 2

12. ചെന്നിത്തല - 4

13. ചേപ്പാട് - 3

14. ചെറിയനാട്  - 0

15. ചേർത്തല സൗത്ത് - 12

16. ചെറുതന  - 4

17. ചെട്ടികുളങ്ങര - 5

18. ചിങ്ങോലി - 0

19. ചുനക്കര - 2

20. ദേവികുളങ്ങര - 0

21. എടത്വ - 3

22. എഴുപുന്ന - 4

23. കടക്കരപ്പള്ളി - 2

24. കൈനകരി - 2

25. കണ്ടല്ലൂർ - 10

26. കഞ്ഞിക്കുഴി - 6

27. കാർത്തികപ്പള്ളി - 0

28. കരുവാറ്റ - 2

29. കാവാലം - 0

30. കോടംതുരുത്ത് - 2

31. കൃഷ്ണപുരം - 3

32. കുമാരപുരം - 1

33. കുത്തിയതോട് - 7

34. മണ്ണഞ്ചേരി - 3

35. മാന്നാർ - 3

36. മാരാരിക്കുളം നോർത്ത് - 1

37. മാരാരിക്കുളം സൗത്ത് - 26

38. മുഹമ്മ - 11

39. മുളക്കുഴ - 5

40. മുതുകുളം - 6

41 മുട്ടാർ - 2

 42. നെടുമുടി - 0

 43. നീലംപേരൂർ - 0

 44. നൂറനാട് - 3

 45. പാലമേൽ - 1

46. പള്ളിപ്പാട് - 3

 47. പാണാവള്ളി - 12

 48. പാണ്ടനാട് - 1

 49. പത്തിയൂർ - 3

 50. പട്ടണക്കാട് - 1

 51. പെരുമ്പളം - 1

52.  പുളിങ്കുന്ന് - 3

 53. പുലിയൂർ - 1

 54. പുന്നപ്ര നോർത്ത് - 2

 55. പുന്നപ്ര സൗത്ത് - 3

 56. പുറക്കാട് - 4

 57. രാമങ്കരി -  2

 58. തകഴി - 0

59.  തലവടി - 5

 60. തണ്ണീർമുക്കം - 6

 61. തഴക്കര - 2

 62. താമരക്കുളം - 3

63. തിരുവൻവണ്ടൂർ - 3

 64. തൃക്കുന്നപ്പുഴ - 7

 65. തുറവൂർ - 14

 66. തെക്കേക്കര - 2

 67. തൈക്കാട്ടുശ്ശേരി - 0

 68. വള്ളികുന്നം - 4

69.  വയലാർ - 5

 70. വീയപുരം - 10

 71. വെളിയനാട് - 0

 72. വെണ്മണി - 3

date